First captaincy task to select the Captain in Bigg boss House'
ഏറ്റവും കൂടുതല്‍ ഉത്തരങ്ങള്‍ ശരിയാക്കിയതിനാല്‍ സാജു നവോദയ ആണ് പുതിയ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടത്. ഈ ആഴ്ച മുതല്‍ നടപ്പിലാക്കുന്ന കാര്യങ്ങള്‍ എന്തൊക്കെയാണെന്നുള്ളതിന് സാജു ചില കാര്യങ്ങള്‍ കൂടി വ്യക്തമാക്കിയിരുന്നു.
#BiggBossMalayalam